Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Should Be Allowed

Kottayam

ഓ​​ണ​​ം: സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണം: ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി

കോ​​ട്ട​​യം: ഓ​​ണം ആ​​ഘോ​​ഷി​​ക്കാ​​ന്‍ കേ​​ര​​ള​​ത്തി​​ലേ​​ക്കു ഡ​​ല്‍​ഹി, മും​​ബൈ, ചെ​​ന്നൈ, ബം​​ഗ​​ളൂ​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്ന് വ​​രു​​ന്ന​​വ​​രു​​ടെ യാ​​ത്രാ​​ക്ലേ​​ശം പ​​രി​​ഹ​​രി​​ക്കാ​​ന്‍ കൂ​​ടു​​ത​​ല്‍ സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​നു​​ക​​ള്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രി​​ക്ക് ന​​ല്‍​കി​​യ നി​​വേ​​ദ​​ന​​ത്തി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​രും വി​​ദ്യാ​​ര്‍​ഥി​​ക​​ളും ഓ​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കേ​​ര​​ള​​ത്തി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യു​​ക പ​​തി​​വാ​​ണ്. ഇ​​ത്ത​​ര​​ത്തി​​ല്‍ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളാ​​ണ് വ​​ല​​യു​​ന്ന​​ത്.കൂ​​ടു​​ത​​ല്‍ ട്രെ​​യി​​നു​​ക​​ള്‍ അ​​നു​​വ​​ദി​​ക്കു​​ക​​യും കെ​​എ​​സ്ആ​​ര്‍​ടി​​സി കൂ​​ടു​​ത​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ക​​യും ചെ​​യ്താ​​ല്‍ മാ​​ത്ര​​മേ നി​​ല​​വി​​ലു​​ള്ള പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​ന്‍ ക​​ഴി​​യു​​ക​​യു​​ള്ളു​​വെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

Latest News

Corehub Up